Tuesday, March 24, 2009

കെ. മുരളീധരനെ വിജയിപ്പിക്കുക

കേരളത്തിലെ ഓരോ കോണ്‍ഗ്രസ് കാരന്റെയും സ്വപ്ന കസേര ആയ കെ.പി.സി.സി പ്രസിഡന്റ് പദവി, കേവലം കേരളത്തിലെ കോണ്‍ഗ്രസുകാരുടെ ഐക്യം കാത്തുസൂക്ഷിക്കാന്‍ വലിച്ചെറിഞ്ഞ്‌ ,കേരളത്തിലെ "കുതികാല്‍" വെട്ടു വീരന്മാരുടെ പ്രവര്‍ത്തനം മൂലം വടക്കാഞ്ചേരിയില്‍ കാലിടറിയ നട്ടെല്ലുള്ള രാഷ്ട്രീയ നേതാവും , കേരളത്തിന്റെ വികസനത്തിന്‌ മറക്കാന്‍ ആവാത്ത സംഭാവനകള്‍ നല്‍കിയ ശ്രീ.ലീഡര്‍ കരുണാകരന്‍ ന്റെ മകനും ആയ എന്‍.സി.പി സംസ്ഥാന അദ്ധ്യക്ഷന്‍ ശ്രീ.കെ.മുരളീധരനെ വയനാട് മണ്ഡലത്തില്‍ വിജയിപ്പിക്കുക ...

കേരളത്തിലെ ദുഷിച്ചു നാറിയ മുന്നണി രാഷ്ട്രീയത്തിന്റെ അവസാനം കാണാനുള്ള തുടക്കം വയനാട്ടില്‍ നിന്നും ആവട്ടെ ...


കെ. മുരളീധരനെ വിജയിപ്പിക്കുക ...

4 comments:

  1. കേരളത്തിലെ ഓരോ കോണ്‍ഗ്രസ് കാരന്റെയും സ്വപ്ന കസേര ആയ കെ.പി.സി.സി പ്രസിഡന്റ് പദവി, കേവലം കേരളത്തിലെ കോണ്‍ഗ്രസുകാരുടെ ഐക്യം കാത്തുസൂക്ഷിക്കാന്‍ വലിച്ചെറിഞ്ഞ്‌ ,കേരളത്തിലെ "കുതികാല്‍" വെട്ടു വീരന്മാരുടെ പ്രവര്‍ത്തനം മൂലം വടക്കാഞ്ചേരിയില്‍ കാലിടറിയ നട്ടെല്ലുള്ള രാഷ്ട്രീയ നേതാവും , കേരളത്തിന്റെ വികസനത്തിന്‌ മറക്കാന്‍ ആവാത്ത സംഭാവനകള്‍ നല്‍കിയ ശ്രീ.ലീഡര്‍ കരുണാകരന്‍ ന്റെ മകനും ആയ എന്‍.സി.പി സംസ്ഥാന അദ്ധ്യക്ഷന്‍ ശ്രീ.കെ.മുരളീധരനെ വയനാട് മണ്ഡലത്തില്‍ വിജയിപ്പിക്കുക ...

    കേരളത്തിലെ ദുഷിച്ചു നാറിയ മുന്നണി രാഷ്ട്രീയത്തിന്റെ അവസാനം കാണാനുള്ള തുടക്കം വയനാട്ടില്‍ നിന്നും ആവട്ടെ ...


    കെ. മുരളീധരനെ വിജയിപ്പിക്കുക ...

    ReplyDelete
  2. അയ്യയ്യോ!..........എവിടെയാ വോട്ട്‌? :)

    ReplyDelete
  3. thanks for the comment on
    madhyamavicharam.blogspot.com

    ReplyDelete