Friday, May 15, 2009

പതറാതെ തളരാതെ മുന്നോട്ട് മുന്നോട്ട് നേതാവേ



കേരളത്തിലെ ഓരോ കോണ്‍ഗ്രസുകാരന്റെയും സ്വപ്ന കസേര ആയ കെ പി സി സി പ്രസിഡന്റ് പദവി കേവലം കേരളത്തിലെ കോണ്‍ഗ്രസുകാരുടെ ഐക്യം കാത്തു സൂക്ഷിക്കാന്‍ വലിച്ചെറിഞ്ഞ് കുതികാല്‍ വെട്ടുകാരുടെ ചതിയില്‍ പെട്ടു രാഷ്ട്രീയത്തില്‍ ഒറ്റ പെട്ട നേതാവേ നിങ്ങള്‍ കേരളത്തില്‍ അതി ശക്തനായി തന്നെ തിരിച്ചു വരും.......ലക്ഷങ്ങള്‍ യാതൊരു ലാഭവും പ്രതീക്ഷിക്കാതെ തന്നെ താങ്കളുടെ പുറകില്‍ അണിനിരക്കുന്നുണ്ട്. അവര്‍ക്കു വേണ്ടി മുന്‍പോട്ടു പോവുക..... ചതിക്കാതെ കുതികാല്‍ വെട്ടാതെ അവര്‍ എന്നും കൂടെ ഉണ്ടാകും.

പതറാതെ തളരാതെ മുന്നോട്ട് മുന്നോട്ട് നേതാവേ!!!