Wednesday, March 25, 2009

മുരളി മത്സരിയ്ക്കുന്നത് ജയിക്കാന്‍: കരുണാകരന്‍

എന്‍സിപി സംസ്ഥാന പ്രസിഡന്റ് കെ മുരളീധരന്‍ വയനാട്ടില്‍ മത്സരിയ്ക്കുന്നത് ജയിക്കാന്‍ തന്നെയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ കരുണാകരന്‍. മുരളീധരന്‍ മത്സരിക്കുന്നതിനെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന്‌ 'അദ്ദേഹം മത്സരിക്കാന്‍ പാടില്ലേ'യെന്നായിരുന്നു കരുണാകരന്റെ മറുചോദ്യം.

ഭാര്യ കല്യാണിക്കുട്ടിയുടെ ചരമ വാര്‍ഷിക ദിനത്തില്‍ പങ്കെടുക്കുന്നതിനിടെയാണ്‌ അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്‌.

2 comments:

  1. എന്‍സിപി സംസ്ഥാന പ്രസിഡന്റ് കെ മുരളീധരന്‍ വയനാട്ടില്‍ മത്സരിയ്ക്കുന്നത് ജയിക്കാന്‍ തന്നെയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ കരുണാകരന്‍. മുരളീധരന്‍ മത്സരിക്കുന്നതിനെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന്‌ 'അദ്ദേഹം മത്സരിക്കാന്‍ പാടില്ലേ'യെന്നായിരുന്നു കരുണാകരന്റെ മറുചോദ്യം.

    ReplyDelete
  2. :-) ജയിക്കുമെന്ന് തോന്നുന്നില്ല വിന്‍സേ.
    എനിക്കും പുള്ളിയോട് അല്പം അനുകമ്പ ഇല്ലാതില്ല.

    കച്ചറകള്‍ ഉത്തരവാദിത്വം കിട്ടുമ്പോള്‍ ജെം ഓഫ് എ ലീഡര്‍ ആകുന്നത് എത്രയോ കണ്ടിരിക്കുന്നു!

    ReplyDelete