
കേരളത്തിലെ ഓരോ കോണ്‍ഗ്രസുകാരന്റെയും സ്വപ്ന കസേര ആയ കെ പി സി സി പ്രസിഡന്റ് പദവി കേവലം കേരളത്തിലെ കോണ്‍ഗ്രസുകാരുടെ ഐക്യം കാത്തു സൂക്ഷിക്കാന്‍ വലിച്ചെറിഞ്ഞ് കുതികാല് വെട്ടുകാരുടെ ചതിയില്‍ പെട്ടു രാഷ്ട്രീയത്തില്‍ ഒറ്റ പെട്ട നേതാവേ നിങ്ങള്‍ കേരളത്തില്‍ അതി ശക്തനായി തന്നെ തിരിച്ചു വരും.......ലക്ഷങ്ങള്‍ യാതൊരു ലാഭവും പ്രതീക്ഷിക്കാതെ തന്നെ താങ്കളുടെ പുറകില്‍ അണിനിരക്കുന്നുണ്ട്. അവര്‍ക്കു വേണ്ടി മുന്‍പോട്ടു പോവുക..... ചതിക്കാതെ കുതികാല് വെട്ടാതെ അവര്‍ എന്നും കൂടെ ഉണ്ടാകും.
പതറാതെ തളരാതെ മുന്നോട്ട് മുന്നോട്ട് നേതാവേ!!!
മുരളി ഒറ്റക്കു നേടിയ വോട്ടുകള്‍ = 99663
ReplyDeleteകേരളത്തിലെ മാധ്യമ സിംഹങ്ങള്‍ (?) ഒന്ന് ഉറക്കെ തുമ്മിയാല്‍ തകര്‍ന്നു വീഴുന്ന Antony യുംVS ഉം ഒക്കെ വാഴുന്ന ഈ കേരളത്തില്‍ മാധ്യമങ്ങളുടെ നിരന്തരമായ വേട്ടയാടലിന് ശേഷവും , കോണ്‍ഗ്രസ് കോട്ടയില്‍ ഇരു മുന്നണികളുടെയും പിന്തുണ ഇല്ലാതെ സ്വന്തം വ്യക്തിത്വം മാത്രം അയുധമാകി 99663 വോട്ട് കല് നേടിയ മുരളിധരന് അഭിനന്ദനം അര്‍ഹിക്കുന്നു
ReplyDeleteമുരളിധാരനെ തെറി പറയുന്ന മാന്യന്മാര് ജോസ് കെ മണി യെ കുറിചെന്താ മിണ്ടാത്തത് . ഓ അതിനു mattukuttichayan എന്തേലും ഒക്കെ പറയണം ആയിരിക്കും അല്ലെ